Thursday, 22 November 2012

മനോരമ സ്നേഹസ്പര്‍ശത്തിന്‍റെ ഭാഗമായി, നവതി ആഘോഷിക്കുന്ന ആവോലം ശ്രീ .കേളുവൈദ്യരെ ആദരിക്കുന്നു

,
സ്നേഹസ്പര്‍ശം  ക്ലബ്‌ അംഗങ്ങളും  പി .ടി .എ . ,വാര്‍ഡ്‌  മെമ്പര്‍  എന്നിവര്‍ ചേര്‍ന്ന് ശ്രീ . കേളു വൈദ്യരെ  പൊന്നാട  അണിയിക്കുന്നു 

വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച യു . പി സ്കൂളിനുള്ള പുരസ്കാരം

ഇ .പദ്മനാഭന്‍ മാസ്റ്റര്‍ മെമ്മോറിയല്‍- പുരസ്കാരം 

 വടകര വിദ്യാഭ്യാസ  ജില്ലയിലെ  ഏറ്റവും മികച്ച  യു . പി  സ്കൂളിനുള്ള  പുരസ്കാരം   സി. സി .യു .പി സ്ക്കൂളി ന് 

പുരസ്കാരവും, ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങ ളും  ബഹു. എം .എല്‍ .എ  .ശ്രീ . സീ..കെ  നാണു  വില്‍  നിന്നും  ഏ റ്റുവങ്ങുന്നു 

Monday, 19 November 2012

കോഴിക്കോട് ജില്ലയിലെ മികച്ച ശാസ്ത്ര സ്കൂള്‍




സി.സി. യു  പി  സ്കൂള്‍ ‍ കോഴിക്കോട് ജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു 
    (എല്‍ .പി വിഭാഗത്തിലും , യു .പി വിഭാഗത്തിലും )
                    

Thursday, 8 November 2012

GLORIOUS VICTORY FOR CCUP SCHOOL
                            OVER ALL CHAMPIONS 
 SCIENCE FAIR UP, SOCIAL SCIENCE FAIR UP ,IT FAIR UP , SCIENCE  FAIR LP