Tuesday, 2 September 2014

CIVIC RECEPTION TO CCUP SCHOOL FOR GETTING BEST PTA AWARD


RECEIVES BEST PTA AWARD


കഴിഞ്ഞ അധ്യയന വര്‍ഷത്തെ മികച്ച പി.ടി.എ ക്കുള്ള സബ്ജില്ല, ജില്ലാ അവാര്‍ഡുകള്‍ സി.കെ നാണു എം.എല്‍ എ യില്‍ നിന്ന് സി.സി.യു.പി സ്കൂള്‍ പ്രതിനിധികള്‍ (ഹെഡ് മാസ്റ്റര്‍ കെ.ഹേമചന്ദ്രന്‍, അനുപട്യംസ് , മാനേജര്‍ കെ.ബാലകൃഷ്ണന്‍, ലത്തീഫ് കുംമോളി , ലത്തീഫ് മാസ്റ്റര്‍, ദിലീപ്.പി.പെരുമുണ്ടചേരി) എന്നിവര്‍ ഏറ്റുവാങ്ങുന്നു